NEW

HEARTY WELCOME TO ALL VIEWERS .....!!! HEARTY WELCOME TO ALL VIEWERS .....!!!

LATEST NEWS

Thursday, 14 July 2016


Inauguration of class room sound system

 

GHSS കുമ്പളയിൽ പി.ടി.എ സമർപ്പിച്ച "ക്ലാസ് റൂം സൗണ്ട് സിസ്റ്റം,ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ:A G C ബഷീർ നിർവ്വഹിച്ചു. കുമ്പളഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ :രമേശ് ഭട്ട് അദ്ധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങിൽ എം സുരേഷ് റാവു, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ: രവി.എം, സീനിയർ അസിസ്റ്റന്റ് ശ്രീ : വിജയൻ .കെ .ടി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി പ്രഭാവതി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.സ്കൂള്‍ പി.‍ടി.എ പ്രസിഡന്റ് അഷ്രഫ് ബായാര്‍ സ്വാഗതവും,ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഉദയകുമാരി നന്ദി പ്രകാശനവും നടത്തി.


GHSS ಕುಂಬಳೆಯಲ್ಲಿ P T A ವತಿಯಿಂದ ಸಮರ್ಪಿಸಿದ "ಕ್ಲಾಸ್ ರೂಂ ಧ್ವನಿ ವ್ಯವಸ್ಥೆ" ಯ ಉದ್ಘಾಟನೆಯನ್ನು ಕಾಸರಗೋಡು ಜಿಲ್ಲಾ ಪಂಚಾಯತ್ ಪ್ರಸಿಡೆಂಟ್ ಶ್ರೀ ಎ ಜಿ ಸಿ ಬಶೀರ್ ನಿರ್ವಹಿಸಿದರು.ಕುಂಬಳೆ ಗ್ರಾಮ ಪಂಚಾಯತ್ ಸದಸ್ಯರು ಶ್ರೀ ರಮೇಶ್ ಭಟ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಯಂ ಸುರೇಶ್ ರಾವ್,ಕಣ್ಣೂರ್ ಅಬ್ದುಲ್ಲ ಮಾಸ್ಟರ್ ,ಹಯರ್ ಸೆಕೆಂಡರಿ ಪ್ರಿನ್ಸಿಪಾಲ್ ಶ್ರೀ ರವಿ ಯಂ, ಸೀನಿಯರ್ ಅಸಿಸ್ಟೆಂಟ್ ಶ್ರೀ ವಿಜಯನ್ ಕೆ ಟಿ, ಸ್ಟಾಫ್ ಸೆಕ್ರೆಟರಿ ಶ್ರೀಮತಿ ಪ್ರಭಾವತಿ ಎಂಬಿವರು ಶುಭ ಹಾರೈಸಿದರು.ಶಾಲಾ P T A ಪ್ರಸಿಡೆಂಟ್ ಅಶ್ರಫ್ ಬಾಯಾರ್ ಸ್ವಾಗತ ಭಾಷಣವನ್ನೂ, ಮುಖ್ಯೋಪಾಧ್ಯಾಯರು ಶ್ರೀಮತಿ ಉದಯಕುಮಾರಿ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.

No comments:

Post a Comment