ബ്ലോഗ് നിര്‍മ്മാണ പരിശീലനമായ BLEND Training ന്റെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. കൈലാസമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. പി.പി.വേണുഗോപാലന്‍ പരിശീലനത്തിന്റെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചു. RP ശ്രീ. രവിശങ്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അനില്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment