ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ശ്രീ.രവീന്ദ്രന്‍ (JHI , Kumbla ) "Significance of World Population" എന്ന വിഷയത്തെ അധികരിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. അനില്‍ കുമാര്‍ .പി.എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ . കൈലാസമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ശ്രീമതി ഹസീന ( കണ്‍വീനര്‍ , സയന്‍സ് ക്ലബ്ബ്) , ശ്രീമതി ഷീബ. എം.വി ( കണ്‍വീനര്‍ , മാത് സ് ക്ലബ്ബ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ്. പി.ആര്‍ ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് നന്ദി അറിയിച്ചു.
No comments:
Post a Comment