സംസ്ഥാനത്തെ സ്‌കൂളുകളില് ആഗസ്ത് 26 ന് (ചൊവ്വാഴ്ച )നടത്താന്‍ സിശ്ചയിച്ചിരുന്ന 
ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ 
പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് 
പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 
 
No comments:
Post a Comment