പൊതു
വിദ്യാഭ്യാസ വകുപ്പില്‍ 1997 ജനുവരി
ഒന്നുമുതല്‍ 2000
ഡിസംബര്‍
31
വരെ
നിയമിതരായ ഹൈസ്‌കൂള്‍
അസിസ്റ്റന്റുമാരുടെ പുതുക്കിയ
താല്ക്കാലിക മുന്‍ഗണനാ പട്ടിക
www.education.kerala.gov.in/circular
ല്‍
പ്രസിദ്ധീകരിച്ചു.
ആക്ഷേപമോ
പരാതിയോ ഉളളവര്‍
അനുബന്ധ രേഖകള്‍ സഹിതം
സെപ്തംബര്‍ 30
നുള്ളില്‍
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍
ബന്ധപ്പെടണം.
No comments:
Post a Comment